Saturday December 10, 2016
Latest Updates

ഡബ്ല്യൂ എം സി കലോത്സവം:പ്രസംഗ വിഷയങ്ങള്‍ പ്രഖ്യാപിച്ചു

ഡബ്ല്യൂ എം സി കലോത്സവം:പ്രസംഗ വിഷയങ്ങള്‍ പ്രഖ്യാപിച്ചു

ഡബ്ലിന്‍ :ഡബ്ല്യൂ എം സി കലോത്സവത്തോടനുബന്ധിച്ചു നടത്തപ്പെടുന്ന പ്രസംഗ മത്സരത്തിന്റെ വിഷയങ്ങള്‍ പ്രഖ്യാപിച്ചു 

ജൂനിയര്‍ വിഭാഗം ഇംഗ്ലീഷ് പ്രസംഗത്തിനുള്ള വിഷയം ‘Importance of Reading’
ജൂനിയര്‍ വിഭാഗം മലയാളം പ്രസംഗത്തിനുള്ള വിഷയം ‘ദാരിദ്ര്യം , കാരണങ്ങളും പരിഹാരങ്ങളും’

സീനിയര്‍ വിഭാഗം ഇംഗ്ലീഷ് പ്രസംഗത്തിനുള്ള വിഷയം ‘Children’s Rights’
സീനിയര്‍ വിഭാഗം മലയാളം പ്രസംഗത്തിനുള്ള വിഷയം ‘വര്‍ണ്ണ വിവേചനം, എന്ത്? എന്തു കൊണ്ട്?’എന്നിവയാണ്

Scroll To Top