Saturday December 03, 2016
Latest Updates

ഡബ്ല്യൂ എം സി ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ 28ന്

ഡബ്ല്യൂ എം സി ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍  28ന്

ഡബ്ലിന്‍ :ഡബ്ല്യൂ എം സി അയര്‍ലണ്ട് പ്രോവിന്‌സിന്റെ നേത്രുത്വത്തില്‍ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 28 ശനിയാഴ്ച ഉച്ചക്ക് 2 മണി മുതല്‍ 7 മണി വരെ ബ്യുമോണ്ട് ആര്‍ടെന്‍ റിക്രിയേഷന്‍ സെന്ററില്‍ വച്ച് നടത്തപ്പെടുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.അന്നേ ദിവസം കലോത്സവ നൃത്താഞ്ജലി മത്സര വിജയികള്‍ക്ക് ട്രോഫി , സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സമ്മാനിക്കുന്നതാണ്. കൂടാതെ മത്സരങ്ങളില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും പ്രോത്സാഹന സമ്മാനവും നല്കുന്നതാണ്.എല്ലാ മാതാപിതാക്കളും ഇതൊരറിയിപ്പായി കരുതണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

കൂടാതെ അന്നേ ദിവസം കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറുന്നതാണ്.ഇനിയും പരിപാടികള്‍ അവതരിപ്പിക്കാന്‍ താല്പ്പര്യമുള്ള കുട്ടികള്‍എത്രയും വേഗം സംഘാടകരുമായി ബന്ധപ്പെടെണ്ടതാണ്.

അഡ്രസ്
ARTANE BEAUMONT FAMILY RECREATION CENTRE,KILMORE ROAD,DUBLIN-5

കൂടുതല്‍ വിവരങ്ങള്‍ക്ക്

അനിത്ത് എം ചാക്കോ0870557783
സെറിന്‍ ഫിലിപ്പ്0879646100
ഷിജുമോന്‍ ചാക്കോ0872257706
കിംഗ് കുമാര്‍ 0872365378
ഷാജി അഗസ്റ്റിന്‍0868391239

Scroll To Top