Thursday December 08, 2016
Latest Updates

ഡബ്ലിന്‍ വിസ/ ജി എന്‍ ഐ ബി ഓഫിസുകള്‍ ക്രിസ്തുമസ് അവധിയ്ക്കായി 24 മുതല്‍ അടയ്ക്കും

ഡബ്ലിന്‍ വിസ/ ജി എന്‍ ഐ ബി ഓഫിസുകള്‍ ക്രിസ്തുമസ് അവധിയ്ക്കായി 24 മുതല്‍ അടയ്ക്കും

ഡബ്ലിന്‍ :ഡബ്ലിനിലെ ഐറിഷ് വിസ / ജി എന്‍ ഐ ബി ഓഫിസുകള്‍ ക്രിസ്തുമസ് അവധിയ്ക്കായി ഡിസംബര്‍ 24 ന് ഉച്ചയ്ക്ക് ഒരുമണിയ്ക്ക് അടയ്ക്കും.തുടര്‍ന്ന് ജനുവരി 2 ന് രാവിലെ 8 മണി മുതല്‍ മാത്രമേ ഓഫിസ് പൊതുജനങ്ങള്‍ക്കായി തുറന്നു പ്രവര്‍ത്തിക്കുകയുള്ളൂ .

Scroll To Top