Wednesday December 07, 2016
Latest Updates

ഡബ്ലിന്‍ ബൈബിള്‍ കലോത്സവം 2014 (വീഡിയോ) 

ഡബ്ലിന്‍ ബൈബിള്‍ കലോത്സവം 2014 (വീഡിയോ) 

ഡബ്ലിന്‍:സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ഡബ്ലിനില്‍ നടത്തപ്പെട്ട ബൈബിള്‍ കലോത്സവത്തിന്റെ വീഡിയോ പുറത്തിറക്കി.

ബൂമൗണ്ട് ആര്‍ട്ടൈന്‍ ഹാളില്‍ സെപ്റ്റംബര്‍ 28 ന് സംഘടിപ്പിച്ച കലോത്സവത്തില്‍ ഡബ്ലിനിലെ 9 മാസ് സെന്ററുകളില്‍ നിന്നായി നൂറുകണക്കിന് കലാപ്രതിഭകള്‍ പങ്കെടുത്തിരുന്നു. 

നിരവധി ഏകാങ്ക നാടകങ്ങളും നൃത്ത നൃത്യങ്ങളുമടക്കം വര്‍ണ്ണോജ്വലമായിയിരുന്ന ബൈബിള്‍ കലോത്സവത്തിന്റെ തനിമ ഒട്ടും നഷ്ട്ടപ്പെടുത്താതെ ജോര്‍ഡിസ് വീഡിയോസാണ് 18 ഭാഗങ്ങളിലായി നാല് മണിക്കൂറോളം നീണ്ടു നില്‍ക്കുന്ന വീഡിയോയുടെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്.

Scroll To Top