Sunday December 04, 2016
Latest Updates

ഡബ്ലിന്‍ നിവാസികളുടെ ഒരു ദിവസത്തെ ജീവിതം എങ്ങനെയാണ് ?(വീഡിയോ)

ഡബ്ലിന്‍ നിവാസികളുടെ ഒരു ദിവസത്തെ ജീവിതം എങ്ങനെയാണ് ?(വീഡിയോ)

ഡബ്ലിന്‍: ഡബ്ലിന്‍ നിവാസികളുടെ ഒരു ദിവസത്തെ ജീവിതം ചിത്രീകരിച്ച ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. 23 കാരിയായ ഹ്രസ്വചിത്രം സംവിധായിക ബെര്‍മിംഗ്ഹാമാണ് ഈ ചലച്ചിത്രം സംവിധാനം ചെയ്തത്. ക്ലോന്‍സ്, ബെല്‍ഫാസ്റ്റ് ചലച്ചിത്ര മേളകളില്‍ ഈ ഹ്രസ്വ ചിത്രം ഏറെ പ്രശംസ പിടിച്ച് പറ്റിയിരുന്നു.

ഡബ്ലിന്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ച രഹസ്യ ക്യാമറകള്‍ ഉപയോഗിച്ചാണ് 7 മിനിറ്റ് 14 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ചിത്രീകരിച്ചത്. ക്യാപ്ച്ചറിംഗ് ഔര്‍ ക്യാപ്പിറ്റല്‍ എന്ന പേരിലാണ് ഹ്രസ്വ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അറിയാതെ ചിത്രീകരിച്ച വീഡിയോയില്‍ ആളുകളുടെ പെരുമാറ്റം രസകരമാണ്. ചിലര്‍ ഒളിക്യാമറ അടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. 

Scroll To Top