Saturday December 10, 2016
Latest Updates

ഡബ്ലിന്‍ നഗരത്തില്‍ ദീപാവലി ആഘോഷം പ്രൌഡഗംഭീരമായി 

ഡബ്ലിന്‍ നഗരത്തില്‍ ദീപാവലി ആഘോഷം പ്രൌഡഗംഭീരമായി 

ഡബ്ലിന്‍:പ്രകാശത്തിന്റെയും നന്മയുടെയും ഉത്സവമായ ദീപാവലിയെ ഡബ്ലിന്‍ നഗരവും വരവേറ്റു.ഇന്ത്യന്‍ എംബസിയുടെയും,ഡബ്ലിന്‍ സിറ്റി കൌണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ പ്രൌഡഗംഭീരമായ ചടങ്ങുകളോടെ ഡബ്ലിന്‍ സിറ്റി ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സമൂഹത്തിന്റെ നാനതുറകളിലുള്ളയാളുകള്‍ പങ്കെടുത്തു.

ഇന്ത്യന്‍ വംശജനും ആരോഗ്യമന്ത്രിയുമായ ലിയോ വരേദ്കര്‍,ഡബ്ലിന്‍ മേയര്‍ ക്രിസ്റ്റി ബര്‍ക്,ഇന്ത്യന്‍ അമ്പാസിഡര്‍ രാധികാലാല്‍ ലോകേഷ് എന്നിവര്‍ ദീപം കൊളുത്തി ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു.വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചുള്ള കലാപരിപാടികള്‍ അവതരിപ്പിക്കപ്പെട്ടു.

ഫോട്ടോ :ആര്‍ മീനാക്ഷി സുന്ദരം (RMS)IMG_5064IMG_4980 IMG_4991IMG_4900

Scroll To Top