Thursday December 08, 2016
Latest Updates

ഡബ്ലിന്‍ കണ്‍വെന്‍ഷന്‍ 2014 മാര്‍ച്ച് 27,28,29 തിയതികളില്‍ നടത്തപ്പെടും

ഡബ്ലിന്‍ കണ്‍വെന്‍ഷന്‍ 2014 മാര്‍ച്ച് 27,28,29 തിയതികളില്‍ നടത്തപ്പെടും

ഡബ്ലിന്‍ : സെന്റ്റ് ഗ്രീഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെടുന്ന വചന പ്രഘോഷണവും , ധ്യാനയോഗവും 2014 മാര്‍ച്ച് 27,28,29 വ്യാഴം, വെള്ളി , ശനി ദിവസങ്ങളില്‍ നടത്തപ്പെടുന്നു.

സ്മിത്ത് ഫീല്‍ഡിലുള്ള സെന്റ്റ് പോള്‍സ് ദേവാലയത്തില്‍ വച്ചു നടത്തപ്പെടുന്ന യോഗത്തില്‍ ഫാ. ജോര്‍ജ്ജ് വര്‍ഗീസ്, ഫാ.ഡോ .ബിജി ചിറത്തിലാട്ട്, ഫാ. വറുഗീസ് ഞാറ്റുംകാലായില്‍ എന്നിവര്‍ നേതൃത്വം നല്കുന്നു.

വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകിട്ട് 6 മുതല്‍ 9 മണിവരെയും ശനി രാവിലെ 9 മുതല്‍ 1.30 വരെയും നടത്തപ്പ്‌പെടുന്ന യോഗത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ജോബിമോന്‍ സ്‌കറിയ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :0876315962,0871443366,0871343533

Scroll To Top