Friday December 09, 2016
Latest Updates

ഡബ്ലിന്‍ എയര്‍പോര്‍ട്ട് വഴി യൂറോ കടത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

ഡബ്ലിന്‍ എയര്‍പോര്‍ട്ട് വഴി യൂറോ കടത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

ഡബ്ലിന്‍: ഡബ്ലിന്‍ എയര്‍പോര്‍ട്ട് വഴി യൂറോ കടത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. 63,000 യൂറോയും 2,160 സ്റ്റെര്‍ലിംഗ് പൌണ്ടുകളുമാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. കാര്‍ക്കോവിലേക്ക് പോകാനെത്തിയ 32 കാരനായ പോളിഷ് പൌരനാണ് അറസ്റ്റിലായത്. എയര്‍പോര്‍ട്ടില്‍ നടന്ന പരിശോധനയില്‍ ഇയാളുടെ ബാഗേജില്‍ ഒളിപ്പിച്ച നിലയില്‍ പണം കണ്ടെത്തുകയായിരുന്നു. കസ്റ്റംസ് നായ ബാര്‍നെയാണ് ബാഗേജില്‍ ഒളിപ്പിച്ച പണം കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.

Scroll To Top