Friday December 02, 2016
Latest Updates

ഡബ്ലിനില്‍ പെന്തകൊസ്തല്‍ അസംബ്ലിയുടെ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ ഏപ്രില്‍ 22 മുതല്‍

ഡബ്ലിനില്‍ പെന്തകൊസ്തല്‍ അസംബ്ലിയുടെ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ ഏപ്രില്‍ 22 മുതല്‍

ഡബ്ലിന്‍ :അയര്‍ലണ്ട് പെന്തകൊസ്തല്‍ അസംബ്ലിയുടെ ആഭിമുഖ്യത്തില്‍ ഡബ്ലിനില്‍ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ സംഘടിപ്പിക്കുന്നു.

ഏപ്രില്‍ 22 മുതല്‍ 26 വരെ സാന്റ്രി ഹാള്‍ ഇന്‍ഡസ്ട്രിയല്‍ എസ്സ്‌റ്റേറ്റിലെ യൂണിറ്റ് ഡി 2 വില്‍ വെച്ചാണ് പരിപാടികള്‍ നടത്തപ്പെടുക

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

പാസ്റ്റര്‍ സജീവ് (087264 2549 )
ബ്രദര്‍ ബിജു (087985 3819 )

Scroll To Top