Sunday December 04, 2016
Latest Updates

ഡബ്ലിനില്‍ ജെ എസ് വിബിഎസ് ബുധനാഴ്ച മുതല്‍ ആരംഭിക്കുന്നു

ഡബ്ലിനില്‍ ജെ എസ് വിബിഎസ് ബുധനാഴ്ച മുതല്‍ ആരംഭിക്കുന്നു

ഡബ്ലിന്‍ :യാക്കോബായ സുറിയാനി സഭയുടെ അയര്‍ലണ്ട് ഇടവകയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഈ വര്‍ഷത്തെ ജെഎസ് വിബിഎസ് 2014 ഏപ്രില്‍ മാസം 23,24,25,27 തീയതികളില്‍ (ബുധന്‍, വ്യാഴം, വെള്ളി, ഞായര്‍) ബ്ലാഞ്ചാസ്‌ടൌണിലെ പവര്‍സ്ടുന്‍
സ്‌കൂളില്‍ വച്ച് v(GPS CORDINATES: N53* 24.906′ W006* 23.533′) (BLANCHARDTOWN POWERSTOWN EDUCATE TOGETHER NS NEAR TYRRELSTOWN WAY, DUBLIN 15). രാവിലെ 9.30 മുതല്‍ വൈകുന്നേരം 3.30 വരെ നടത്തപ്പെടുന്നു.

‘നിങ്ങളുടെ വിശുദ്ധി’ എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

റവ. ഫാ. തോമസ് പുതിയാഠത്തില്‍:(086 034 2125),
റവ. ഫാ. ജോബി സ്‌കറിയ (087 631 5962)
റവ. ഫാ ബിജു മത്തായി : (087 181 5147) എന്നിവരുമായി ബന്ധപ്പെടുക.

വാര്‍ത്ത :ജോജന്‍ ഏലിയാസ് 

Scroll To Top