Saturday December 10, 2016
Latest Updates

ഡബ്ലിനിലെ ശാലോം മീറ്റും മാറ്റിവെച്ചു 

ഡബ്ലിനിലെ ശാലോം മീറ്റും മാറ്റിവെച്ചു 

ഡബ്ലിന്‍ :നാളെ (ഒക്ടോബര്‍ 29) ന് ഡബ്ലിനിലെ താലയിലെ സെന്റ് മാര്‍ട്ടീന്‍ ഡി പോറസ് പാരിഷ് ഹാളില്‍ വച്ചു നടത്താനിരുന്ന ശാലോം മീറ്റ്, അവിചാരിതമായ കാരണങ്ങളാല്‍ മാറ്റി വെച്ചു.നിശ്ചിത പരിപാടിയുടെ മാറ്റം മൂലം ഉണ്ടായ അസൗകര്യത്തില്‍ ശാലോം അയര്‍ലണ്ട് ഖേദം അറിയിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്ക് :

Jincy Jiji   – 087 717 7483
Jomon Thomas – 087 627 1228
 Regi Mathew    – 089 463 9012

 

Scroll To Top