Saturday December 10, 2016
Latest Updates

ഡബ്ലിനിലെ ഇന്ത്യന്‍ എംബസിയ്ക്ക് രണ്ട് ദിവസം അവധി 

ഡബ്ലിനിലെ ഇന്ത്യന്‍ എംബസിയ്ക്ക് രണ്ട് ദിവസം അവധി 

ഡബ്ലിന്‍: ഡബ്ലിനിലെ ഇന്ത്യന്‍ എംബസി നാളെയും (ചൊവ്വാഴ്ച്ച)വ്യാഴാഴ്ച്ചയും അവധി ആയിരിക്കും.നാളെ നവംബര്‍ 4 ന് മുഹറം പ്രമാണിച്ചും,നവംബര്‍ 6 (വ്യാഴം)ഗുരു നാനാക്ക് ജയന്തി പ്രമാണിച്ചും ഉള്ള അവധിയായിരിക്കും ഇതെന്ന് ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ ‘ഐറിഷ് മലയാളി’യെ അറിയിച്ചു 

എന്നാല്‍ ബുധനാഴ്ച്ച ഓഫിസ് പതിവ് പോലെ പ്രവര്‍ത്തിക്കുന്നതായിരിക്കും 

Scroll To Top