Saturday December 10, 2016
Latest Updates

ഡണ്‍ഗാര്‍വന്‍ മലയാളികളുടെ ഈസ്റ്റര്‍ ആഘോഷം ചൊവ്വാഴ്ച

ഡണ്‍ഗാര്‍വന്‍ മലയാളികളുടെ ഈസ്റ്റര്‍ ആഘോഷം ചൊവ്വാഴ്ച

ഡണ്‍ഗാര്‍വന്‍(വാട്ടര്‍ഫോര്‍ഡ് ):ഡണ്‍ഗാര്‍വന്‍ മലയാളികള്‍ ഈസ്റ്ററിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ക്കായി നാളെ ഒന്നിച്ചു ചേരും.

ഏപ്രില്‍ 22ന് ചൊവ്വാഴ്ച ഉച്ചയ്ക്കു 12.00 മുതല്‍ ഡണ്‍ഗാര്‍വനിലെ എല്ലാ മലയാളികളും ഒത്തുചേര്‍ന്നാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഡണ്‍ഗാര്‍വനിലുള്ള എല്ലാ ‘ഡണ്‍ഗസ്സ്’ അംഗങ്ങളേയും ഈ പരിപാടിയിലേയ്ക്ക് സ്വാഗതം ചെയ്തു കൊള്ളുന്നതായി ഭാരവാഹികള്‍ അറിയിച്ചു .

Scroll To Top