Friday December 09, 2016
Latest Updates

ഡണ്‍ഗാര്‍വനില്‍ ‘ഡണ്‍ഗസ്സ് ഓണം’ സെപ്റ്റംബര്‍ 4 ന്

ഡണ്‍ഗാര്‍വനില്‍ ‘ഡണ്‍ഗസ്സ് ഓണം’ സെപ്റ്റംബര്‍ 4 ന്

ഡണ്‍ഗാര്‍വന്‍ :സെപ്റ്റംബര്‍ 4ന് നടക്കുന്ന ഓണാഘോഷ പരിപാടികള്‍ക്കായി വാട്ടര്‍ഫോര്‍ഡിലെ ഡണ്‍ഗാര്‍വന്‍ മലയാളികള്‍ ഒരുങ്ങി. ഓണപൂക്കളവും ഓണക്കളികളും കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളുമൊക്കെയായി മികച്ച ഒരു ഓണാഘോഷമാണ് ഈ വര്‍ഷവും ഡണ്‍ഗസ്സ് ഒരുക്കുന്നത്. വൈകിട്ട് 4.00 മുതല്‍ 9.00 വരെയാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. സ്‌പോര്‍ട്‌സ് സെന്റര്‍, ഡണ്‍ഗാര്‍വനില്‍ വെച്ച് നടക്കുന്ന ഓണാഘോഷത്തിലേക്ക് എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്തുകൊള്ളുന്നതായി സംഘാടകര്‍ അറിയിച്ചു.

Scroll To Top