Sunday December 11, 2016
Latest Updates

ടീന ജോഷിയുടെ മാതാവ് നിര്യാതയായി

ടീന ജോഷിയുടെ മാതാവ് നിര്യാതയായി

ഡബ്ലിന്‍:ഡബ്ലിനിലെ പ്രമുഖ സംഗീതപ്രവര്‍ത്തകനായ ജോഷി കൊച്ചുപറമ്പിലിന്റെ ഭാര്യാമാതാവും , രാത്തോത്ത് സില്‍വര്‍ സ്ട്രീം നേഴ്‌സിംഗ് ഹോം സ്റ്റാഫ് നേഴ്‌സ് ടീന ജോഷിയുടെ മാതാവുമായ കോരുത്തോട് തടത്തില്‍പുരയിടത്തില്‍ ത്രേസ്യാമ്മ (62) നിര്യാതയായി സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10:30 ന് കോരുത്തോട് സെന്റ് ജോര്‍ജ് ദേവാലയത്തില്‍. ഷൈനി സന്തോഷ് (മാങ്കുളം), റ്റീന ജോഷി (അയര്‍ലന്‍ഡ്), ബെന്നി & സിനി (ഒമാന്‍), ജോര്‍ജ്ജ്കുട്ടി (ഡല്‍ഹി), ടോമി &ടിനു (ന്യൂജേഴ്‌സി) എന്നിവര്‍ മക്കളാണ്.

പരേതയുടെ ആത്മശാന്തിയ്ക്കായി നാളെ ചൊവ്വാഴ്ച വൈകുന്നേരം 5:30 ന് ഇഞ്ചിക്കോര്‍ ദേവാലയത്തില്‍ വി.കുര്‍ബാനയും തുടര്‍ന്ന് പ്രത്യേക പ്രാര്‍ത്ഥനയും ഉണ്ടായിരിക്കുന്നതാണ്.

Scroll To Top