Tuesday December 06, 2016
Latest Updates

ജൂനിയര്‍ സെര്‍ട്ട് റിസല്‍ട്ട് പ്രഖ്യാപിച്ചു 

ജൂനിയര്‍ സെര്‍ട്ട് റിസല്‍ട്ട് പ്രഖ്യാപിച്ചു 

ഡബ്ലിന്‍:രാജ്യത്തെമ്പാടുമായി 60327 വിദ്യാര്‍ഥികള്‍ പങ്കെടുത്ത ഈ വര്‍ഷത്തെ ജൂനിയര്‍ സര്‍ട്ട് പരീക്ഷയുടെ റിസല്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് നാല് മണിയ്ക്ക് സ്‌കൂളുകളിലും ,ഓണ്‍ ലൈനിലും റിസള്‍ട്ട് ലഭ്യമാകും.

നാല് കുട്ടികള്‍ക്ക് ആകെയുള്ള 12 വിഷയങ്ങള്‍ക്കും എ ഗ്രേഡ് ലഭിച്ചു.139 കുട്ടികള്‍ക്ക് 11 എ ഗ്രേഡും,438 പേര്‍ക്ക് 10 എ ഗ്രേഡും ലഭിച്ചിട്ടുണ്ട്

Scroll To Top