Sunday December 11, 2016
Latest Updates

ജിനോയ്ക്കും കുടുംബത്തിനും ചങ്ങാതിക്കൂട്ടം യാത്രയയപ്പ് നല്‍കി 

ജിനോയ്ക്കും കുടുംബത്തിനും ചങ്ങാതിക്കൂട്ടം യാത്രയയപ്പ് നല്‍കി 

ഡബ്ലിന്‍ :ഓസ്‌ട്രേലിയയിലേയ്ക്ക് കുടിയേറുന്ന ജിനോ ജോസ് കണ്ണന്തറയ്ക്കും കുടുംബത്തിനും താലയിലെ ‘ചങ്ങാതിക്കൂട്ടം’ യാത്രയയപ്പ് നല്‍കി.

ചങ്ങാതിക്കൂട്ടത്തിന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ക്ക് ജിനോയുടെയും കുടുംബത്തിന്റെയും സഹകരണത്തിനും നേതൃത്വത്തിനും പ്രവര്‍ത്തകര്‍ നന്ദി രേഖപ്പെടുത്തി.

കഴിഞ്ഞ വര്‍ഷം ചങ്ങാതിക്കൂട്ടത്തിന്റെ സെക്രട്ടറിയായിരുന്നു ജിനോ ജോസ് 

താലയിലെ സ്പ്രിംഗ് ഫീല്‍ഡിലെ മേപ്പിള്‍ വുഡില്‍ നടന്ന യാത്രയയപ്പ് സമ്മേളനത്തില്‍ പ്രസിഡണ്ട് അലക്‌സാണ്ടര്‍ മത്തായി,സെക്രട്ടറി ജോര്‍ജ് ആന്റണി എന്നിവര്‍ അടക്കമുള്ള ചങ്ങാതിക്കൂട്ടം പ്രവര്‍ത്തകര്‍ പങ്കെടുത്തു. 

Scroll To Top