Saturday December 10, 2016
Latest Updates

ജിനുവിന്റെ സംസ്‌കാരം ശനിയാഴ്ച്ച 

ജിനുവിന്റെ സംസ്‌കാരം ശനിയാഴ്ച്ച 

കോര്‍ക്ക് ;കോര്‍ക്കില്‍ കഴിഞ്ഞ ദിവസം നിര്യാതയായ യോള്‍ ജനറല്‍ ഹോസ്പിറ്റലിലെ നേഴ്‌സായ ജിനു കോരയുടെ മൃതസംസ്‌കാരം ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 3 മണിയ്ക്ക് കല്ലറ സെന്റ് തോമസ് പള്ളി സിമിത്തേരിയില്‍ നടത്തപ്പെടുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Scroll To Top