Wednesday December 07, 2016
Latest Updates

ചെറുവിരല്‍ കൊണ്ട് മിനിറ്റില്‍ 16 തവണ പുള്‍അപ്പ്…(വീഡിയോ)… ഇതാ ഒരു മിടുക്കന്‍ ഇന്ത്യാക്കാരന്‍ !

ചെറുവിരല്‍ കൊണ്ട് മിനിറ്റില്‍ 16 തവണ പുള്‍അപ്പ്…(വീഡിയോ)… ഇതാ ഒരു മിടുക്കന്‍ ഇന്ത്യാക്കാരന്‍ !

ചെറുവിരല്‍ കൊണ്ട് ഒരു മിനിറ്റില്‍ 16 തവണ പുള്‍അപ്പ്. മണിപ്പൂരില്‍ നിന്നുള്ള മൈബാം ഇറ്റോംബ മെയ്‌തെയി എന്ന ചെറുപ്പക്കാരനാണ് ചെറുവിരല്‍ കൊണ്ട് 1 മിനിറ്റില്‍ 16 തവണ പുള്‍അപ് എടുത്ത് ഗിന്നസ് ബുക്കില്‍ കയറിയത്.

ഇദേഹത്തിന് 51 കിലോയാണ് ആകെ ഭാരം. സാധാരണ ഒരാള്‍ക്ക് കൈകൊണ്ട് മാത്രം 25 30 പുള്‍അപ്പില്‍ കൂടുതല്‍ എടുക്കാന്‍ സാധിക്കില്ല. അപ്പോഴാണ് ഈ ചെറുപ്പക്കാരന്‍ ചെറുവിരല്‍ കൊണ്ട് പുള്‍അപ്പ് എടുത്ത് വിസ്മയം തീര്‍ക്കുന്നത്. 
ഇതിനായി ഇറ്റോംബ പിങ്കി പൂള്‍ അപ്പ്‌സ് എന്ന രീതി പ്രാക്ടീസ് ചെയ്യുകയായിരുന്നു.

നീണ്ട 14 വര്‍ഷം പ്രാക്ടീസ് ചെയ്തശേഷമാണ് ഇദേഹം ഈ വിദ്യയില്‍ പ്രാവിണ്യം നേടിയത്. ഇപ്പോള്‍ ഗിന്നസ് ബുക്ക് റെക്കോര്‍ഡിലേയ്ക്കും ഉയര്‍ന്ന് കയറിയിരിക്കുകയാണ്.

Scroll To Top