Sunday December 04, 2016
Latest Updates

ഗാള്‍വേ കിളിമോര്‍ മലയാളി കമ്മ്യുണിറ്റിയുടെ ഓണാഘോഷ പരിപാടികള്‍ സെപ്തംബര്‍ 7  ന്

ഗാള്‍വേ കിളിമോര്‍ മലയാളി കമ്മ്യുണിറ്റിയുടെ ഓണാഘോഷ പരിപാടികള്‍ സെപ്തംബര്‍ 7  ന്

ഗാള്‍വേ: കിളിമോര്‍ മലയാളി കമ്മ്യുണിറ്റിയുടെ നേതൃത്വത്തില്‍ സെപ്തംബര്‍ 7 ഞായറാഴ്ച രാവിലെ 10 മുതല്‍ കിളിമോര്‍ കമ്മ്യുണിറ്റി ഹാളില്‍ ഓണാഘോഷ പരിപാടികള്‍ നടത്തപ്പെടുന്നു.

ആഘോഷ പരിപാടികളുടെ ഭാഗമായി വിവിധ കലാകായിക മത്സരങ്ങളും, കലാപരിപാടികളും ഗാനമേളയും നടത്തപ്പെടും.ഉച്ചയ്ക്ക് 12 മണിയ്ക്ക് ആരംഭിക്കുന്ന ഗാനമേളയെ തുടര്‍ന്ന്  1:30 ന് വിഭവസമൃദ്ധമായ പരമ്പരാഗത രീതിയിലുള്ള ഓണസദ്യ വിളമ്പും.


കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോര്‍ജ്ജ് ഫ്രാന്‍സീസ് 0871676761
സുഭാഷ് 0892283780
ബാബു 0894150968

Scroll To Top