Thursday December 08, 2016
Latest Updates

കൗണ്ടി കില്‍ഡയറില്‍ ത്രിദിന ധ്യാനവും നേതൃത്വ പരിശീലനവും വെള്ളിയാഴ്ച്ച ആരംഭിക്കും

കൗണ്ടി കില്‍ഡയറില്‍ ത്രിദിന ധ്യാനവും നേതൃത്വ പരിശീലനവും വെള്ളിയാഴ്ച്ച ആരംഭിക്കും

കില്‍ഡയര്‍ :അയര്‍ലണ്ടിലെ വിശ്വാസജീവിതരംഗത്ത് സജീവമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന വോയ്‌സ് ഓഫ് പീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ സുവിശേഷ പ്രവര്‍ത്തനത്തില്‍ പങ്കാളികളാവാന്‍ താല്‍പര്യമുള്ളവര്‍ക്കായി ത്രിദിന ധ്യാനവും ,നേതൃത്വ പരിശീലന പരിപാടിയും സംഘടിപ്പിക്കുന്നു .

കൗണ്ടി കില്‍ഡയറിലെ ക്ലാനേയിലാണ് ധ്യാനം നടത്തപ്പെടുക.ഫാ ജോര്‍ജ് അഗസ്റ്റ്യന്‍ ഓ എസ് ബി ,ഫാ അലക്‌സ് എന്നിവര്‍ നേതൃത്വം നല്‍കും .

27 ന് വെള്ളിയാഴ്ച്ച വൈകിട്ട് 5 30 ന് ആരംഭിക്കുന്ന ധ്യാനം ഞായറാഴ്ച്ച ഉച്ച കഴിഞ്ഞ് 3.30 നു സമാപിക്കും

ധ്യാനത്തിലും നേത്രുത്വ പരിശീലന പരിപാടിയിലും പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ താഴെപ്പറയുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടെണ്ടതാണ്

ജോമോന്‍ ജോസഫ് 0879191532 , 0899677080 (ലൈക്ക )

സില്‍ജു 0899516177

പ്രതീബ് ബേബി 0873159728

Scroll To Top