Saturday December 10, 2016
Latest Updates

ക്രിസോസ്റ്റം തിരുമേനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ക്രിസോസ്റ്റം തിരുമേനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ആലുവ : മാര്‍ത്തോമാ സഭ വലിയ മെത്രാപ്പോലീത്താ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തെ ദേഹാസ്വസ്ത്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .ആലുവയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ മെത്രാപ്പോലിത്ത മീറ്റിംഗിനിടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു.

ആലുവ വൈഎംസിഎ കോളജിലെ പൊതുപരിപാടിക്കിടെയിരുന്നു സംഭവം . വലിയ മെത്രാപ്പോലീത്തയെ ഉടന്‍ തന്നെ സമീപത്തുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Scroll To Top