Saturday December 10, 2016
Latest Updates

ക്രംലിനില്‍ തിരുവോണാഘോഷം ഇന്ന്

ക്രംലിനില്‍ തിരുവോണാഘോഷം  ഇന്ന്
crrഡബ്ലിന്‍:ക്രംലിന്‍ ഡിഎംസിയുടെ നേതൃത്വത്തില്‍ തിരുവോണാഘോഷം ഇന്ന്  (സെപ്റ്റംബര്‍ 7 ഞായറാഴ്ച) രാവിലെ 10.30 മുതല്‍ ക്രംലിന്‍ ഗുഡ് കൌന്‍സല്‍ ജി എ എ ക്ലബ് ഓഡിറ്റോറിയത്തില്‍ അത്തപ്പൂക്കളം കേരള തനിമയാര്‍ന്ന കലാപരിപാടികള്‍, ഗാനമേള വിവിധ കലാകായിക മത്സരങ്ങള്‍ വടംവലി മത്സരം വിഭവ സമൃദ്ധമായ ഓണസദ്യ. അയര്‍ലണ്ടിലെ പ്രമുഖ കലാസാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബാബു 0831072792, സുരേഷ് 0873159707, സുനില്‍ 0876645137
Scroll To Top