Wednesday December 07, 2016
Latest Updates

ക്രംലിനില്‍ കേരളപിറവി ആഘോഷവും കലാസന്ധ്യയും നവംബര്‍ 1 ന് 

ക്രംലിനില്‍ കേരളപിറവി ആഘോഷവും കലാസന്ധ്യയും നവംബര്‍ 1 ന് 

ക്രംലിന്‍ : DMC യുടെ നേതൃതത്തില്‍ നവംബര്‍ ഒന്നാം തീയതി ശനിയാഴ്ച കേരളപിറവി ആഘോഷവും കലാസന്ധ്യയും നടത്തപ്പെടുന്നു.വാല്‍ക്കിന്‍ ടൌണിലെ W.S.A.F കമ്മ്യൂണിറ്റി ഹാളില്‍ വൈകിട്ട് 6 മണിയ്ക്ക് ആഘോഷ പരിപാടികള്‍ ആരംഭിക്കും. അയര്‍ലണ്ടിലെ മികവു തെളിയിച്ച കലാപ്രതിഭകളെ ആദരിക്കുന്നതിനോടൊപ്പം വിവിധ കലാപരിപാടികളും കേരളപിറവി ആഘോഷത്തിന്റെ ഭാഗമായി നടത്തപ്പെടും.

Time & Venue

01 November 2014 at 6 P.M

W.S.A.F Communtiy Hall
Moeran Road,Somervilla Drive
Walkinstown.

Scroll To Top