Thursday December 08, 2016
Latest Updates

കോര്‍ക്കില്‍ ഓണാഘോഷം സെപ്റ്റംബര്‍ 21 ന് : പ്രവാസി മലയാളി അസോസിയേഷന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു

കോര്‍ക്കില്‍ ഓണാഘോഷം സെപ്റ്റംബര്‍ 21 ന് : പ്രവാസി മലയാളി അസോസിയേഷന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു

കോര്‍ക്ക് : കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തേ ഓണാഘോഷം വിപുലമായ പരിപാടികളോടെ സെപ്റ്റംബര്‍ 21 ന് ബിഷപ്‌സ് ടൌണ്‍ ജി എ എ ഹാളില്‍ വെച്ച് നടത്തപ്പെടും

പൂക്കള മത്സരം ,വടംവലി ,കുമ്മാട്ടിക്കളി ,പുലികളി ,ഗാനമേള ,നാടകം എന്നിവയോടൊപ്പം വൈവിധ്യപൂര്‍വമായ നിരവധി കലാ പരിപാടികളും ഉണ്ടായിരിക്കും .വിഭവ സമൃദ്ധമായ ഓണ സദ്യയും പരിപാടിയുടെ ഭാഗമാണ് .

അയര്‍ലണ്ടിലെ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി പാര്‍ഥാ റേ ഈ വര്‍ഷം കോര്‍ക്കിലെ ഓണാഘോഷ പരിപാടികളുടെ മുഖ്യാഥിതിയായി പങ്കെടുക്കും .എല്ലാ കലാ സ്‌നേഹികളെയും പരിപാടിയിലെയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക്‌
വിത്സണ്‍ 0873292412
ഹരി 0870976855
റോയി 0879078867
സഞ്ജു 087773187

Scroll To Top