Friday December 09, 2016
Latest Updates

കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷന്‍ ബാഡ്മിന്ടന്‍ ടൂര്‍ണ്ണമെന്റ് :വിജയികള്‍ക്ക് അനുമോദനം

കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷന്‍ ബാഡ്മിന്ടന്‍ ടൂര്‍ണ്ണമെന്റ് :വിജയികള്‍ക്ക് അനുമോദനം

2014-03-08 11.26.56കോര്‍ക്ക്:കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷന്‍ ബാഡ്മിന്ടന്‍ ടൂര്‍ണ്ണമെന്റ് മാര്‍ച്ച് 8 ശനിയാഴ്ച കോര്‍ക്കില്‍ വെച്ച് നടത്തപ്പെട്ടു. അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബാഡ്മിന്ടന്‍ താരങ്ങള്‍ മാറ്റുരച്ച മത്സരം കാണുവാന്‍ നിരവധി ബാഡ്മിന്ടന്‍ പ്രേമികള്‍ എത്തിയിരുന്നു.

ഡിവിഷന്‍ ബി വിജയികളായ അന്‍ജു, സാവേഡ്, റണ്ണേഴ്‌സ് അപ് ആയ ജോര്‍ജ്ജ്, ജയിസ്, ഡിവിഷന്‍ എ വിജയികളായ സ്‌കറിയ, അലി, റണ്ണേഴ്‌സ് അപ് ആയ റെബിന്‍, ജെംഷീദ് എന്നിവര്‍ക്ക് ട്രോഫിയും പാരിതോഷികങ്ങളും നല്‍കി.

ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സെക്രട്ടറി ഹരികൃഷ്ണന്‍ കൃതജ്ഞത അറിയിച്ചു. 2014-03-08 15.15.412014-03-08 15.14.042014-03-08 15.18.282014-03-08 15.16.24

Scroll To Top