Tuesday December 06, 2016
Latest Updates

കോര്‍ക്ക് പ്രവാസി മലയാളി അസ്സോസ്സിയേഷന്റെ ബാഡ്മിന്റ്റന്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 8 ന് .

കോര്‍ക്ക് പ്രവാസി മലയാളി അസ്സോസ്സിയേഷന്റെ ബാഡ്മിന്റ്റന്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 8 ന് .

കോര്‍ക്ക്:കോര്‍ക്ക് പ്രവാസി മലയാളി അസ്സോസ്സിയേഷന്റെ രണ്ടാമത് എവര്‍ റോളിംഗ് ബാഡ്മിന്റ്റന്‍ ടൂര്‍ണമെന്റ് 2014 മാര്‍ച്ച് 8 ന് രാവിലെ 9 മണിക്ക് കോര്‍ക്കിലെ കാരിറ്റൂഹില്‍ കമ്മ്യൂണിറ്റി സെന്റെറില്‍ വെച്ച് നടത്തപെടുന്നതാണ്.

പുരുഷന്മാരുടെ ലീഗ് , നോണ്‍ ലീഗ് ഡബിള്‍സ് മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഫെബ്രുവരി 25 ന് മുമ്പായി ടീം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉള്ള കായിക താരങ്ങള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റിലേക്ക് എല്ലാവരുടെയും സാന്നിധ്യസഹകരണം പ്രതീക്ഷിക്കുന്നു. രജിസ്റ്റര്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ പറയുന്നവരുമായി ബന്ധപെടുക

റോയി : 0879078867,

ജോര്‍ജ് : 0879760741 .

Scroll To Top