Sunday December 04, 2016
Latest Updates

കോര്‍ക്ക് തീരത്ത് വമ്പന്‍ സ്രാവ് പൊങ്ങി

കോര്‍ക്ക് തീരത്ത് വമ്പന്‍ സ്രാവ് പൊങ്ങി

കോര്‍ക്ക്: കോര്‍ക്ക് തീരത്ത് ഒരു വമ്പന്‍ സ്രാവ് പൊങ്ങിവന്നു. കോര്‍ക്കിലെ സൗത്ത് ഹാര്‍ബറിന് സമീപമാണ് സ്രാവ് തീരത്ത് പൊങ്ങി വന്നത്. 

ഇവിടെ കുളിച്ചു കൊണ്ടിരിന്നവരും ചെറുവള്ളം തുഴഞ്ഞു കൊണ്ടിരുന്നവരും ആദ്യം സ്രാവിനെ കണ്ട ഒന്ന് അമ്പരന്നെങ്കിലും പിന്നീട് എല്ലാവരും സ്രാവിനൊപ്പം നീന്താന്‍ തുടങ്ങി.

കോര്‍ക്ക് തീരത്ത് ഇടയ്ക്കിടെ സ്രാവുകള്‍ പ്രത്യക്ഷപ്പെടാറുള്ളതാണ്. ചൂട് കൂടുമ്പോഴാണ് ഇവ തീരത്തേക്ക് അടുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒരു ടൂര്‍ കമ്പനി പ്രധിനിധി സ്രാവിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി.

Scroll To Top