Thursday December 08, 2016
Latest Updates

കോര്‍ക്കില്‍ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

കോര്‍ക്കില്‍ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

കോര്‍ക്ക് :വേള്‍ഡ് മലയാളീ കൗണ്‍സില്‍ കോര്‍ക്ക് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ അറുപത്തി അഞ്ചാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു.വൈസ് ചെയര്‍മാന്‍ ജെയ്‌സണ്‍ ജോസഫിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ദേശീയോദ്ഗ്രഥന പ്രതിന്ജയെടുത്തു .DSC04344DSC04345-001
ജെയ്‌സണ്‍ ജോസഫ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എക്‌സിക്യൂട്ടീവ് മെംബര്‍ ആയ ശ്രി. ബിജു കെ മാത്യു ആശംസയര്‍പ്പിച്ചു . പ്രസിഡണ്ട് ഹാരി തോമസ് സ്വാഗതവും വൈസ് പ്രസിഡന്റ് ബാബു ഇമ്മാനുവല്‍ നന്ദിയും പ്രകാശിപ്പിച്ചു. ദേശീയ ഗാനാലാപനത്തോടെ പരിപാടികള്‍ അവസാനിച്ചു.

വാര്‍ത്ത: ഹാരി തോമസ്

Scroll To Top