Tuesday December 06, 2016
Latest Updates

കോര്‍ക്കില്‍ രാഗാഞ്ജലി 2014 നവംബര്‍ 14 ന് 

കോര്‍ക്കില്‍ രാഗാഞ്ജലി 2014 നവംബര്‍ 14 ന് 

കോര്‍ക്ക്:ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായി പ്രേക്ഷക ലക്ഷങ്ങളുടെ മനം കവര്‍ന്ന യുവ പിന്നണി ഗായിക  അഞ്ജു ജോസഫ് കോര്‍ക്കില്‍ എത്തുന്നു

അഞ്ജു  ജോസഫ് ടീം നയിക്കുന്ന സംഗീതനിശ രാഗാഞ്ജലി നവംബര്‍ 14 വെള്ളിയാഴ്ച്ച വൈകുന്നേരം 6.00 മണിക്ക് കോര്‍ക്ക് വില്‍ട്ടന്‍ G A A ഹാളില്‍ വച്ചു നടത്തപ്പെടുന്നു.

കോര്‍ക്കില്‍  വേള്‍ഡ് മലയാളി കൌണ്‍സില്‍ നേതൃത്വം നല്കുന്ന കേരളപിറവി ശിശുദിന ആഘോഷ വേളയ്ക്ക് മാറ്റുകൂട്ടുവാനായി ഡബ്ലിനിലെ പ്രശസ്തരായ സംഗീതന്ജരും സംഗീതനിശയില്‍ കൂടി ഒത്തു ചേ?രും. 

സംഗീതസന്ധ്യ രാഗാഞ്ജലി 2014 ലേക്ക് കോര്‍ക്കിലെ സഹൃദയരായ എല്ലാ കലാ സ്‌നേഹികളെയും വേള്‍ഡ് മലയാളി കൌണ്‍സില്‍ കോര്‍ക്ക് യുണിറ്റ് സഹര്‍ഷം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു 

കൂടുതല്‍ വിവരങ്ങള്ക്ക് വിളിക്കേണ്ട നമ്പര്‍,

ജോസഫ് ജോസഫ് 0863620000
ഹാരി തോമസ് 0879769468
ലിജോ ജോസഫ് 0876485031 
ഷാജു പി കുര്യാക്കോസ് 0873205335

Scroll To Top