Sunday December 04, 2016
Latest Updates

കോര്‍ക്കില്‍ ഫെബ്രുവരി 28 ന് മരിച്ചവരുടെ ഓര്‍മ്മദിനം ആചരിക്കുന്നു

കോര്‍ക്കില്‍ ഫെബ്രുവരി 28 ന് മരിച്ചവരുടെ ഓര്‍മ്മദിനം ആചരിക്കുന്നു

കോര്‍ക്ക് :ദനഹാ കാലത്തിന്റെ അവസാന വെള്ളിയാഴ്ച്ചയായ ഫെബ്രുവരി 28 ന് കോര്‍ക്ക് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ മരിച്ച വിശ്വാസികളുടെ ഓര്‍മ്മദിനം ആചരിക്കുന്നു.

അന്ന് വൈകിട്ട് 6 മണിയ്ക്ക് കോര്‍ക്ക് സിറ്റി സെന്ററിലെ സെന്റ് ഫ്രാന്‍സിസ് ദേവാലയത്തില്‍ വെച്ച് മരിച്ചവര്‍ക്ക് വേണ്ടിയുള്ള ആഘോഷമായ ദിവ്യബലിയും ,വലിയ ഒപ്പീസും ഉണ്ടായിരിക്കുന്നതാണ്.

ചാപ്ല്യന്‍ ഫാ.ഫ്രാന്‍സിസ് ജോര്‍ജ് നീലങ്കാവില്‍ കാര്‍മികത്വം വഹിക്കും.
വാര്‍ത്ത :ജേക്കബ് പോള്‍ 

Scroll To Top