Sunday December 04, 2016
Latest Updates

കോര്‍ക്കില്‍ പുതുവത്സര പ്രാര്‍ഥനാ ശുശ്രൂഷയും വിശുദ്ധ കുര്‍ബാനയും

കോര്‍ക്കില്‍ പുതുവത്സര പ്രാര്‍ഥനാ ശുശ്രൂഷയും വിശുദ്ധ കുര്‍ബാനയും

കോര്‍ക്ക്: സീറോ മലബാര്‍ സഭ ഡിസംബര്‍ 31 ന് കോര്‍ക്ക് സിറ്റി സെന്ററിലെ സെ.ഫ്രാന്‍സീസ് ദേവാലയത്തില്‍ വൈകിട്ട് 9 ന് വി.കുര്‍ബാന എഴുന്നള്ളിച്ച് വര്‍ഷാരംഭ പ്രാര്‍ത്ഥനയും വര്‍ഷാവസാന പ്രാര്‍ത്ഥനയും നടത്തുന്നതാണ്. ചാപ്ലിന്‍ ഫാ.ഫ്രാന്‍സീസ് ജോര്‍ജ്ജ് നീലങ്കാവില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതാണ്

തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിച്ച് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും ക്ഷണിക്കുന്നു.

Scroll To Top