Saturday December 10, 2016
Latest Updates

കോര്‍ക്കില്‍ തിങ്കളാഴ്ച്ച വിഭൂതി തിരുനാള്‍

കോര്‍ക്കില്‍ തിങ്കളാഴ്ച്ച വിഭൂതി തിരുനാള്‍

കോര്‍ക്ക് :സീറോ മലബാര്‍ സഭയിലെ വലിയ നോമ്പാചരണത്തിന് തുടക്കം കുറിച്ച് കൊണ്ട് കോര്‍ക്കില്‍ വിഭൂതിതിരുനാള്‍ ആചരിക്കുന്നു.

മാര്‍ച്ച് 3 തിങ്കളാഴ്ച്ച വൈകിട്ട് 5 മണിയ്ക്ക് ചര്‍ച്ച് ഓഫ് മോസ്റ്റ് പ്രഷ്യസ് ബ്ലഡ് ക്ലോഗീനില്‍ വെച്ച് നടത്തപ്പെടുന്ന തിരുക്കര്‍മ്മങ്ങള്‍ക്കും വിശുദ്ധ കുര്‍ബാനയ്ക്കും സീറോ മലബാര്‍ ചാപ്ലിന്‍ ഫാ.ഫ്രാന്‍സിസ് ജോര്‍ജ് നീലങ്കാവില്‍ മുഖ്യകാര്‍മികത്വം വഹിക്കും.

 

വാര്‍ത്ത :ജേക്കബ് പോള്‍ 

Scroll To Top