Saturday December 10, 2016
Latest Updates

കോര്‍ക്കിലെ ടേക്ക് എവേ കത്തിനശിച്ചു 

കോര്‍ക്കിലെ ടേക്ക് എവേ കത്തിനശിച്ചു 

കോര്‍ക്ക് :കോര്‍ക്കിലെ പ്രശസ്തമായ ടേസ്റ്റ് ഇറ്റലി പിസേറിയ എന്ന ടേക്ക് ഏവേ ഇന്ന് വൈകിട്ട് കത്തിനശിച്ചു.കോര്‍ക്ക് സിറ്റി ഫയര്‍ ബ്രിഗേടിലെ മൂന്നു യൂനിറ്റ് ഫയര്‍ എന്‍ജിനുകള്‍ എത്തിയാണ് തീയണച്ചത്.

ബ്ലാക്ക് റോക്ക് വില്ലേജിലെ ഈ ടേക്ക് എവേയുടെ മേല്‍നിലയില്‍ ഉള്ള അപ്പാര്‍ട്ട്‌മെന്റുകളില്‍ തത്സമയം ആളില്ലായിരുന്നത് പരിഭ്രാന്തി കുറയ്ക്കാന്‍ സഹായകമായി.

Scroll To Top