Saturday December 03, 2016
Latest Updates

കോതമംഗലം സെന്റ് ജോര്‍ജും ,എറണാകുളവും ചാമ്പ്യന്മാര്‍ 

കോതമംഗലം സെന്റ് ജോര്‍ജും ,എറണാകുളവും ചാമ്പ്യന്മാര്‍ 

തിരുവനന്തപുരം: ഒരൊറ്റ പോയിന്റിന്റെ ലീഡോടെ സംസ്ഥാന സ്‌ക്കൂള്‍ കായിക മേളയില്‍ കോതമംഗലം സെന്റ് ജോര്‍ജ്ജ്‌സ് സ്‌കൂള്‍ ഒന്നാമതെത്തി.83 പോയിന്റോടെയാണ് സെന്റ് ജോര്‍ജ്ജ് ഒന്നാമതെത്തിയത്. 82 പോയിന്റുമായി കോതമംഗലം മാര്‍ ബേസിലാണ് രണ്ടാം സ്ഥാനത്ത്.

ജില്ലകള്‍ തമ്മിലുള്ള മത്സരത്തില്‍ എറണാകുളം ജില്ല കഴിഞ്ഞ ദിവസം തന്നെ കിരീടം ഉറപ്പിച്ചിരുന്നു. 95 ഇനങ്ങളിലായി 289 പോയിന്റാണ് എറണാകുളം ജില്ല നേടിയത്. 190 പോയിന്റോടെ പാലക്കാട് രണ്ടാം സ്ഥാനത്തും 165 പോയിന്റോടെ കോഴിക്കോട് മൂന്നാം സ്ഥാനത്തുമാണ്.

Scroll To Top