Friday December 09, 2016
Latest Updates

കൊച്ചി ഏകദിനം: ടിക്കറ്റ് വില്‍പ്പന നാളെ മുതല്‍

കൊച്ചി ഏകദിനം: ടിക്കറ്റ് വില്‍പ്പന നാളെ മുതല്‍

കൊച്ചി: ഒക്ടോബര്‍ 8 ന് നടക്കുന്ന കൊച്ചി ഏകദിനത്തിന്റെ ടിക്കറ്റ് വില്‍പ്പന നാളെ ആരംഭിക്കും. ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലാണ് മത്സരം. ഫെഡറല്‍ ബാങ്കിന്റെ തെരഞ്ഞെടുത്ത ശാഖകളിലൂടെയാണ് ടിക്കറ്റ് വില്‍പ്പന. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 29 ശാഖകളില്‍ നിന്ന് ടിക്കറ്റ് ലഭിക്കും. ഒക്ടോബര്‍ 5 മുതല്‍ കലൂര്‍ സ്‌റ്റേഡിയത്തിലെ കൌണ്ടറില്‍ നിന്നും ടിക്കറ്റ് ലഭിക്കും. ഫെഡറല്‍ ബാങ്കിന്റെ വെബ്‌സൈറ്റ് വഴിയും ടിക്കറ്റ് ലഭിക്കും. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര താരം നിവിണ്‍ പോളി ആദ്യ ടിക്കറ്റ് വില്‍പ്പന ഉദ്ഘാടനം ചെയ്തു.

Scroll To Top