Thursday December 08, 2016
Latest Updates

കേരള ഹൗസ് കാര്‍ണിവലില്‍ സൗഹൃദ ചെസ്സ് മത്സരം 

കേരള ഹൗസ് കാര്‍ണിവലില്‍ സൗഹൃദ ചെസ്സ് മത്സരം 

ഡബ്ലിന്‍ :ജൂണ്‍ 7 ന് നടക്കുന്ന കേരള ഹൗസ് കാര്‍ണിവലില്‍ കുട്ടികള്‍ക്കായി ചെസ് സൗഹൃദ മത്സരവും നടത്തപ്പെടുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു. അണ്ടര്‍ 8, അണ്ടര്‍ 11, അണ്ടര്‍ 13 എന്നി വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. പ്രവേശനം സൗജന്യമായിരിക്കും.

മത്സരത്തില്‍ ഒന്നും, രണ്ടും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍ കുന്നതാണ്. മത്സരാര്‍ത്ഥികള്‍ ചെസ്സ് ബോര്‍ഡ് കൊണ്ട് വരേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു

Scroll To Top