Friday December 09, 2016
Latest Updates

കേരള ഹൗസ് എഫ്. എം റേഡിയോ മംഗള മ്യുസിക്കിനൊപ്പം ജനുവരി 19 ഞായറാഴ്ച്ച

കേരള ഹൗസ് എഫ്. എം റേഡിയോ മംഗള മ്യുസിക്കിനൊപ്പം ജനുവരി 19 ഞായറാഴ്ച്ച

ഡബ്ലിന്‍: കേരള ഹൗസ് കുട്ടികളുടെ സംഗീതപരിപാടിയുടെ റേഡിയോ സംപ്രേഷണം ജനുവരി 19 ന്. മംഗള സ്‌കൂള്‍ ഓഫ് മ്യൂസിക്കില്‍ മംഗള രാജേഷിന്റെ ശിക്ഷണത്തില്‍ സംഗീതം അഭ്യസിക്കുന്ന എവിലിന്‍ വിന്‍സെന്റ്,ബ്രിട്ടോ പെരേപ്പാടന്‍, മീനു ജോര്‍ജ്, അലീന മനോജ് എന്നിവര്‍ പാടിയ ഗാനങ്ങള്‍ ജനുവരി 19 ന് രാവിലെ 11.30 മുതല്‍ 12 വരെ ആണ് സംപ്രേഷണം ചെയ്യുന്നത്.

ലൂക്കാന്‍, ലിഫ്ഫിവാലി, മയ്‌നൂത്, സെല്‍ബ്രിഡ്ജ്, പാമേര്‍സ്ടൗണ്‍,ലെക്സ്ലിപ്,കോണ്ടല്കിന്‍, ബ്ലാഞ്ചാര്‍ട്‌സ്ടൗണ്‍ തുടങ്ങിയ ഏരിയ കവര്‍ചെയ്യുന്ന റേഡിയോ സംപ്രേഷണം ശ്രവിക്കാന്‍ നിങ്ങളുടെ റേഡിയോ 96.4 ട്യൂണ്‍ചെയ്യുക.ലോകത്തെവിടെ നിന്നായാലും http://www.liffeysoundfm.ie/ എന്ന സൈറ്റില്‍ നിന്നും സംഗീത പരിപാടി കേള്‍ക്കാവുന്നതാണ്

Scroll To Top