Thursday December 08, 2016
Latest Updates

കേരള പ്രവാസി കോണ്‍ഗ്രസ്(എം) ഓണം കലണ്ടര്‍ കെ എം മാണി പ്രകാശനം ചെയ്തു

കേരള പ്രവാസി കോണ്‍ഗ്രസ്(എം) ഓണം കലണ്ടര്‍ കെ എം മാണി പ്രകാശനം ചെയ്തു

പാലാ : കേരള പ്രവാസി കോണ്‍ഗ്രസ്(എം) ഓണം കലണ്ടര്‍ പുറത്തിറക്കി. പാലായില്‍ നടന്ന ചടങ്ങില്‍ കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനും ധനകാര്യ മന്ത്രിയുമായ കെ.എം മാണി ആദ്യ കോപ്പി ചീഫ് കോഓര്‍ഡിനേറ്റര്‍ രാജു കുന്നക്കാടിന് കൈമാറി.

കോര്‍ഡിനേറ്റര്‍മാരായ ബിജു ഇടക്കുന്നത്ത്,റോയി പേരയില്‍, സണ്ണി ഇളംകുളത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.അയര്‍ലന്‍ഡിലെ കേരളാ കോണ്‍ഗ്രസ് (എം) പ്രവര്‍ത്തനങ്ങളെ കെ.എം മാണി അഭിനന്ദിച്ചു.

Scroll To Top