Sunday December 11, 2016
Latest Updates

കേരള ടൂറിസം വകുപ്പിന്റെ ഫേസ്ബുക്ക് പേജിന് 10 ലക്ഷം ലൈക്കുകള്‍; ഇത് റെക്കോഡ് 

കേരള ടൂറിസം വകുപ്പിന്റെ ഫേസ്ബുക്ക് പേജിന് 10 ലക്ഷം ലൈക്കുകള്‍; ഇത് റെക്കോഡ് 

കൊച്ചി: കേരള ടൂറിസം പേജിന് 10 ലക്ഷം ലൈക്കുകള്‍. ഇത്രയധികം ലൈക്കുകള്‍ ലഭിക്കുന്ന രാജ്യത്തെ ആദ്യത്തെ ടൂറിസം വെബ് സൈറ്റാണ് കേരള ടൂറിസത്തിന്റേത്. 2010 ലാണ് കേരള ടൂറിസം ഫേസ് ബുക്ക് പേജ് തുടങ്ങിയത്. അന്നു മുതല്‍ കേരള ടൂറിസത്തെക്കുറിച്ച് അറിയാന്‍ അനവധി പേര്‍ പേജില്‍ സന്ദര്‍ശിച്ചു എന്നതിന് തെളിവാണ് ഈ റെക്കോഡ്. 

രാജ്യാന്തരാടിസ്ഥാനത്തില്‍ സിംഗപ്പൂര്‍ ടൂറിസം (8 ലക്ഷം ലൈക്ക് ), തായ് ലന്‍ഡ് (6 ലക്ഷം ലൈക്ക് ), പാരീസ് (3.2 ലക്ഷം ലൈക്ക് ) എന്നിവയാണ് മറ്റുള്ള പ്രധാനപെട്ട മറ്റു സൈറ്റുകള്‍ 

Scroll To Top