Friday December 09, 2016
Latest Updates

കേരളാ ഹൗസ് കാര്‍ണിവല്‍:സ്വാഗതസംഘം പ്രവര്‍ത്തനമാരംഭിച്ചു 

കേരളാ ഹൗസ് കാര്‍ണിവല്‍:സ്വാഗതസംഘം പ്രവര്‍ത്തനമാരംഭിച്ചു 

ഡബ്ലിന്‍ :ജൂണ്‍ 7 ശനിയാഴ്ച ലൂക്കന്‍ യൂത്ത് സെന്ററില്‍ നടത്തപ്പെടുന്ന കേരളാ ഹൗസ് കാര്‍ണിവലിന്റെ സ്വാഗതസംഘ കമ്മിറ്റി പ്രവര്‍ത്തനമാരംഭിച്ചു.വിനോദ് ഓസ്‌കാര്‍ ,സജീവ് ഡോണാബേറ്റ് ,ബിജു പള്ളിക്കര എന്നിവരാണ് കാര്‍ണിവല്‍ കോ ഓര്‍ഡിനേറ്റേഴ്‌സ്.

വിവിധ സബ് കമ്മിറ്റികള്‍ 

ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് 
വിപിന്‍ ചന്ദ് ,മഹേഷ് പിറവം ,കിസാന്‍ തോമസ്,പ്രദീപ് ചന്ദ്രന്‍ .

ഫുഡ് ഫെസ്റ്റിവല്‍ 
ഉദയ് നൂറനാട് ,ജോഷി ഫിംഗ്ലസ് ,രാജേഷ് ഉണ്ണിത്താന്‍ ,ജയന്‍ ഫിലിപ്പ് 

കേരളാ ഹൗസ് സ്റ്റാള്‍ &റിഫ്രഷ്‌മെന്റ്

 ടോം സെബാസ്സ്റ്റിയന്‍ ,ഹെന്‍ട്രി ബര്‍ഗാന്‌സ ,ഷിബു പുല്ലാട്ട് 



വടം വലി 
പ്രിന്‍സ് വിക്ലോ ,ബൈജു സെല്‍ബ്രിഡ്ജ് ,ഷോജിത് 

ആര്‍ട്‌സ് ,ചെസ്സ്,മാജിക് 
ബേസില്‍ സ്‌കറിയ ,അനൂപ് പിറവം .ബിനു ഡാനിയല്‍ 

ഗെയിംസ് &എന്റര്‍ടൈന്‍മെന്റ് 
ജസ്റ്റിന്‍ ചാക്കോ ,ബെന്നി സ്വരലയ 

ബൌന്‍സിംഗ് കാസില്‍ ,ഫേസ് പെയിന്റ്റിംഗ് ,മൈലാഞ്ചി 
സുജ സജിത്ത് ,സീന പ്രിന്‍സ് ,മായ ഹെന്‍ട്രി 

ട്രാന്‍സ്‌പോര്‍ട്ട് 
ജേക്കബ് ജോണ്‍ ,ജോസ് ഗീവര്‍ഗീസ് 

പരസ്യം പബ്ലിസിറ്റി 
റോയി കുഞ്ചിലക്കാട്ട് ,മജു പേയ്ക്കല്‍ ,അജിത് കേശവന്‍Kerala House Carnival 2014

Scroll To Top