Monday December 05, 2016
Latest Updates

കേരളാ ഹൗസ് കാര്‍ണിവലില്‍ ഫുട്‌ബോള്‍ ഷൂട്ടൌട്ട് മത്സരവും

കേരളാ ഹൗസ് കാര്‍ണിവലില്‍ ഫുട്‌ബോള്‍ ഷൂട്ടൌട്ട് മത്സരവും

ഡബ്ലിന്‍:ജൂണ്‍ 7 ശനിയാഴ്ച്ച ലൂക്കനില്‍ നടത്തപ്പെടുന്ന കേരളാ ഹൗസ് കാര്‍ണിവലില്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് അവസരമൊരുക്കി ഷൂട്ടൌട്ട് മത്സരവും സംഘടിപ്പിക്കുന്നു.

5 പേരടങ്ങുന്ന ടീമാണ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്. രജിസ്‌ട്രേഷന്‍ ഫീസ് ടീമിന് 15 യൂറോയും സമ്മാനം 51 യൂറോയുമാണ്. ടീമുകള്‍ പേരുവിവരം ജൂണ്‍ 7 ന് കാര്‍ണിവല്‍ വേദിയില്‍ രാവിലെ 11 നു മുന്‍പ് രജിസ്‌ട്രേഷന്‍ നടത്തണം.നിയമങ്ങളും മത്സര ക്രമവും കൌണ്ടറില്‍ നിന്നും ലഭ്യമാണ്. 
കൂടുതല്‍ വിവരങ്ങള്‍ക്ക് വിനോദ് ഓസ്‌കാര്‍ (0871320706)

Scroll To Top