Sunday December 04, 2016
Latest Updates

കേരളാ ഹൗസില്‍ കുട്ടികള്‍ക്കുള്ള പുതിയ ബാച്ചുകള്‍ ഇന്ന് ആരംഭിക്കുന്നു

കേരളാ ഹൗസില്‍ കുട്ടികള്‍ക്കുള്ള പുതിയ ബാച്ചുകള്‍ ഇന്ന് ആരംഭിക്കുന്നു

ഡബ്ലിന്‍ :കേരളാ ഹൗസില്‍ നടന്നുകൊണ്ടിരിക്കുന്ന കുട്ടികള്‍ക്കുള്ള വിവിധ കോഴ്‌സുകളുടെ പുതിയ ബാച്ചുകള്‍ ഇന്ന് ( ഫെബ്രുവരി എട്ടാം തീയതി ശനിയാഴ്ച) ലൂക്കനിലെ കേരളാ ഹൗസില്‍ ആരംഭിക്കുന്നു. കോഴ്‌സുകളുടെ സമയക്രമവും അദ്ധ്യാപകരുടെ പേരും താഴെ കൊടുത്തിരിക്കുന്നു.

2 മുതല്‍ 3 വരെ : സംഗീത ക്ലാസ് –
2 മുതല്‍ നാലു വരെ : ബോളിവുഡ് ഡാന്‍സ് – നേഹ ധര്‍മേന്ദ്ര
3 മുതല്‍ 5 വരെ : ബ്രേക്ക് ഡാന്‍സ് – ഷോണ്‍ (ഐറിഷ് ടീച്ചര്‍ )
4 മുതല്‍ 6 വരെ : പിയാനോ ക്ലാസ് – ജോബില്‍
5 മുതല്‍ 6.15 വരെ : മലയാളം ക്ലാസ് – ഷിബു മാത്യു
6.30 മുതല്‍ 8 വരെ : ചെസ്സ് – അരവിന്ദ് ജയദേവ് , ബിനു ഡാനിയേല്‍

പുതിയ ബാച്ചുകളിലെയ്ക്ക് പ്രവേശനം ആഗ്രഹിക്കുന്നവര്‍ മേല്പ്പറഞ്ഞ സമയപ്രകാരം കൃത്യസമയത്ത് തന്നെ കേരളാ ഹൗസില്‍ എത്തിച്ചേരേണ്ടതാണ്. കുടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

റോയ് കുഞ്ചിലക്കാട്ട് – 0871265606

Scroll To Top