Saturday December 03, 2016
Latest Updates

കേരളാഹൗസ് മെഗാകാര്‍ണിവല്‍ : നിരവധി ആര്‍ട്‌സ് കോര്‍ണറുകള്‍

കേരളാഹൗസ് മെഗാകാര്‍ണിവല്‍ : നിരവധി ആര്‍ട്‌സ് കോര്‍ണറുകള്‍

ഡബ്ലിന്‍: കേരളാഹൗസ് മെഗാ കാര്‍ണിവലിന് മിഴിവേകാന്‍ നിരവധി ആര്‍ട്‌സ് കോര്‍ണറുകള്‍. കാര്‍ണിവലില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് അറിവും ആനന്ദവും പകര്‍ന്നാവും ആര്‍ട്‌സ് കോര്‍ണറുകള്‍ പ്രവര്‍ത്തിക്കുക. അയര്‍ലണ്ടിലെ അറിയപ്പെടുന്ന കലാകാരന്മാരായ കെ.പി ബിനു, റിസന്‍ ചുങ്കത്ത്, അജിത്ത് കേശവന്‍, ഋഷി ശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലാവും ആര്‍ട്‌സ് കോര്‍ണറുകളുടെ പ്രവര്‍ത്തനം.

ഓരോ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ആര്‍ട്‌സ് കോര്‍ണറുകളില്‍ പങ്കെടുത്ത് മികച്ച ചിത്രങ്ങള്‍ വരയ്ക്കുന്ന കുട്ടികള്‍ക്ക് കേരളാഹൗസ് സമ്മാനം നല്‍കും. വിവിധ സമയങ്ങളിലായി പ്രവര്‍ത്തിക്കുന്ന ആര്‍ട്‌സ് കോര്‍ണറുകളില്‍ പ്രവേശനം സൗജന്യമാണ്.

ജൂണ്‍ ഏഴിന് രാവിലെ എട്ടു മുതല്‍ വൈകുന്നേരം എട്ടുവരെ ലൂക്കന്‍ യൂത്ത് സെന്ററിലാണ് മെഗാ കാര്‍ണിവല്‍ അരങ്ങേ

Scroll To Top