Saturday December 10, 2016
Latest Updates

കേരളഹൗസ് കാര്‍ണിവലിന്റെ തിയതി ഇന്ന് പ്രഖ്യാപിക്കും

കേരളഹൗസ് കാര്‍ണിവലിന്റെ തിയതി  ഇന്ന് പ്രഖ്യാപിക്കും

ഡബ്ലിന്‍ :കേരളാ ഹൗസിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷവും പതിവ് പോലെ കാര്‍ണിവല്‍ നടത്തപ്പെടും .

അയര്‍ലണ്ടിലെ എല്ലാ മലയാളി സുഹൃത്തുക്കളും ഒന്ന് ചേര്‍ന്നാഘോഷിക്കുന്ന കേരളാ ഹൗസ് കാര്‍ണിവലിന്റെ തിയതി ,
ഇന്ന് ഒ റെലി തിയേറ്ററില്‍ വെച്ചു നടത്തപ്പെടുന്ന നാട്ടരങ്ങ് നാടക സംഘത്തിന്റെ ‘ഇമ്മിണി ബല്യ ഒന്ന്’ എന്ന നാടകത്തിന്റെ വേദിയില്‍ പ്രഖ്യാപിക്കുന്നതാണെന്ന് കേരളാ ഹൗസ് കോ ഓര്‍ഡിനേറ്റര്‍ റോയി കുഞ്ചിലക്കാട്ട് അറിയിച്ചു

Scroll To Top