Sunday December 04, 2016
Latest Updates

കേരളത്തില്‍ സ്വര്‍ണ വില കുറഞ്ഞു

കേരളത്തില്‍ സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു. പവന് 200 രൂപ കുറഞ്ഞ് 19,480 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 2,435 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

കേരളത്തില്‍ സ്വര്‍ണവില ഇനിയും കുറയാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. ശനിയാഴ്ച പവന്‍ വില 19,560 രൂപയായിരുന്നു. വാരാരംഭത്തില്‍ ഇത് 19,680 രൂപയായി ഉയര്‍ന്നു.

അതേസമയം അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില വര്‍ധിച്ചു. ഔണ്‍സിന് 1.50 ഡോളര്‍ വര്‍ധിച്ച് 1,154.82 ഡോളറിലെത്തി.

Scroll To Top