Tuesday December 06, 2016
Latest Updates

കെ.വി. കാമത്ത് ബ്രിക്സ് ബാങ്ക് ചെയര്‍മാന്‍

കെ.വി. കാമത്ത് ബ്രിക്സ് ബാങ്ക് ചെയര്‍മാന്‍

ഐസിഐസിഐ ബാങ്കിന്റെ ചെയര്‍മാന്‍ കെ.വി. കാമത്തിനെ ബ്രിക്സ് ബാങ്കിന്റെ അധ്യക്ഷനായി നിയമിച്ചു.

ബ്രസില്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായാ ബ്രിക്സ്, ഈ രാജ്യങ്ങളുടെ വികസനത്തിനുവേണ്ടിയുള്ള സാമ്പത്തിക ലഭ്യത ഉറപ്പു വരുത്തുന്നതിനായാണു ബ്രിക്സ് ബാങ്ക് രൂപീകരിച്ചത്. 10000 കോടി ഡോളറാണു ബ്രിക്സ് ബാങ്കിന്റെ പ്രാരംഭ മൂലധനം

ഇന്ത്യയാണ് കെ.വി. കാമത്തിനെ നാമനിര്‍ദേശം ചെയ്തത്. ആദ്യ പ്രസിഡന്റിനെ നാമ നിര്‍ദേശം ചെയ്യാനുള്ള അവകാശം ഇന്ത്യയ്ക്കു ലഭിച്ചിരുന്നു.

Scroll To Top