Wednesday December 07, 2016
Latest Updates

കെ കരുണാകരന്‍ അനുസ്മരണം ഡിസംബര്‍ 23 ന് കില്‍ഡയറില്‍

കെ കരുണാകരന്‍ അനുസ്മരണം ഡിസംബര്‍ 23 ന് കില്‍ഡയറില്‍

ഡബ്ലിന്‍:കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ കീഴിലുള്ള ഓ ഐ സി സി യുടെ അയര്‍ലണ്ട് ഘടകം സംഘടിപ്പിക്കുന്ന കെ കരുണാകരന്‍ അനുസ്മരണ പരിപാടികള്‍ ഡിസംബര്‍ 23 ന്11 മണിയ്ക്ക്  കില്‍ഡയറില്‍ വെച്ചു നടത്തപ്പെടുമെന്നു ഓ ഐ സി സി വൈസ് പ്രസിഡണ്ട് ബിജു സെബാസ്റ്റ്യന്‍ പത്രകുറിപ്പിലൂടെ അറിയിച്ചു .
ഈ യോഗത്തിലെയ്ക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
വിവരങ്ങള്‍ക്ക് 0894058140 ,0851667794

Scroll To Top