Monday December 05, 2016
Latest Updates

കെസിസി ചാമ്പ്യന്‍ഷിപ്പ് മെയ് 31, ജൂണ്‍ 1 തീയതികളില്‍ ഡബ്ലിനില്‍

കെസിസി ചാമ്പ്യന്‍ഷിപ്പ് മെയ് 31, ജൂണ്‍ 1 തീയതികളില്‍ ഡബ്ലിനില്‍

ഡബ്ലിന്‍: കേരള ക്രിക്കറ്റ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കെസിസി ചാമ്പ്യന്‍ഷിപ്പ് സീസണ്‍ 2 മെയ് 31 ജൂണ്‍ 1 തീയതികളില്‍ ഫിംഗ്ലസ് ലോന്‍സ്‌ബോറോ ഗ്രൌണ്ടില്‍ വച്ച് നടത്തും. ലീഗ് റൌണ്ടില്‍ 12 ഓവറും നോക്കൌട്ട് റൌണ്ടില്‍ 15 ഓവര്‍ വീതവുമാണ് മത്സരം നടക്കുന്നത്.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ മെയ് 15 നു മുമ്പായി താഴെപ്പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടുക.

0862597676
0876317219
0878388658

 

:-മജു പേയ്ക്കല്‍ 

Scroll To Top