Saturday December 03, 2016
Latest Updates

കൃഷ്ണ ഐലണ്ടിലേയ്ക്ക് ഏകദിന യാത്ര

കൃഷ്ണ ഐലണ്ടിലേയ്ക്ക് ഏകദിന യാത്ര

ഡബ്ലിന്‍ :ഹരേ കൃഷ്ണ പ്രസ്ഥാനത്തിന്റെ ആചാര്യനായ പ്രഭു നിത്യാനന്ദയുടെ പ്രത്യക്ഷീകരണ ദിവസത്തോടനുബന്ധിച്ച് ഫെബ്രുവരി 9 ന് ഡബ്ലിന്‍ സിറ്റി സെന്ററിലെ ലുവാസ് ലൈനിന് അടുത്തായുള്ള ഗോവിന്ദ റസ് റ്റോരന്റ്റില്‍ നിന്നും അയര്‍ലണ്ടിന്റെ അതിര്‍ത്തിയിലുള്ള കൃഷ്ണ ഐലണ്ടിലേക്ക് യാത്ര സംഘടിപ്പിക്കുന്നു,

ഡബ്ലിനില്‍ നിന്നും രാവിലെ മണിയ്ക്ക് പുറപ്പെടുന്ന സംഘം വൈകിട്ട് 8 .30 ന് തിരിച്ചെത്തും .പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബസ് യാത്രചിലവായി 15 യൂറോ നല്‍കി മുന്‍കൂട്ടി പേര്‍ രജിസ്റ്റര്‍ ചെയ്യണം.(ഫോണ്‍ :018729775 ,0868582392 )

Scroll To Top